പൂച്ചയുടെ വലിപ്പമുള്ള ഗോലിയാത്ത്തവളകള്‍; സംരക്ഷണമേറ്റെടുത്ത് കാമറൂണ്‍
ഭൂമിയിലെ ഇന്ന് പല ജീവജാലങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്.ചിലജീവിവര്‍ഗങ്ങളെ വീണ്ടും ഭൂമിയില്‍ നിലനില്‍ക്കുന്നതിനായി നിരവധി സംഘടനകള്‍ ശ്രമിക്കുന്നുമുണ്ട്.കാമറൂണിലും ഇക്വറ്റോറിയൽ ഗിനിയയിലുമാണ് പ്രധാനമായും ഗോലിയാത്ത് തവളകളെ കണ്ട് വരുന്നത്.
Read more