പിങ്ക് ഗൗണിൽ സ്റ്റൈലിഷായി ശിൽപ ഷെട്ടി

പിങ്ക് ബോഡി കോൺ ഗൗണിൽ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരറാണി ശിൽപ ഷെട്ടി. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെച്ച ചിത്രങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Read more
error: Content is protected !!