ബാങ്ക് എഫ്ഡിയേക്കാള് മികച്ച പലിശനിരക്ക് ലഭിക്കുന്ന പോസ്റ്റ്ഓഫീസ് സ്കിമോ ?….
സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ): ഈ സ്കീം പെണ്‍കുട്ടികള്‍ക്ക് (girl child) വേണ്ടിയുള്ളതാണ്. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ഈ പദ്ധതിയിൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്. 7.6 ശതമാനം
Read more