എഴുത്തുപുര നക്ഷത്രം. 15 December 202515 December 2025 Super Admin 0 Comments christmas2025, malayalam, poem, rhykuജി. കണ്ണനുണ്ണി വന്നേ വന്നേ നക്ഷത്രംപലപല വർണ്ണത്തിൽ നക്ഷത്രം കണ്ണിന് പൊൻകണി നക്ഷത്രംക്രിസ്മസിൽ സ്റ്റാറിവൻ നക്ഷത്രം. മിന്നുന്ന ,പാടുന്ന നക്ഷത്രംപലപല ആകൃതി നക്ഷത്രം വഴികാട്ടിയായൊരു നക്ഷത്രംപ്രത്യാശയേകുന്ന നക്ഷത്രം Read more