ഇടതൂര്‍ന്ന സുന്ദരമായ മുടിയിഴകള്‍ക്ക് തേങ്ങപ്പാല്‍

നല്ല മുടി വ്യക്തിക്ക് നല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല. കേശ സംരക്ഷണത്തിന് കെമിക്കലുകള്‍ അടങ്ങിയ ഷാമ്പുവിനും ലോഷനുമൊന്നുമല്ലാത്ത ശരിയായ ഒരു മാര്‍ഗത്തെ കുറിച്ച് അറിവ് നേടുകയാണ് പ്രധാനം.

Read more
error: Content is protected !!