റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഫഹദിന്‍റെ ‘മാരീസന്‍’
തമിഴ് സിനിമയില്‍ ഫഹദ് ഫാസിലിന്റെ തെരഞ്ഞെടുപ്പുകള്‍ നോക്കിയാല്‍ അവ ഒന്നിനൊന്ന് വ്യത്യസ്തമാണെന്ന് കാണാം. ആ നിരയിലെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ‘മാരീസന്‍’. ഫഹദിനൊപ്പം വടിവേലുവും ചിത്രത്തിലെ കേന്ദ്ര
Read more