കാഴ്ച്ച

രാമു നിഷ്കളങ്കനായിരുന്നു.പാവം… ജന്മനാ കാഴ്ചയില്ലാത്ത രാമുവിനെ കൂട്ടുകാർ കളിക്കാൻ കൂടെ കൂട്ടിയതെ ഇല്ല.അത് അവനിൽ സങ്കടം ഉളവാക്കി. പക്ഷെ കൂട്ടരേ.. നല്ലവരായ രാമുവിന്റെ അച്ഛനും അമ്മയും അവന്റെ

Read more

എന്റെ മാരാരി(ഭക്തി ഗാനം)

സ്വയംഭൂവായ് മാരാരിക്കുളത്തുവാഴുംഎൻശിവശങ്കരാ…സന്നിധിയിൽ വന്നണഞ്ഞീടുമ്പോൾ കാത്തരുളീടണേ തിരുജഡയിൽ ഗംഗയെച്ചൂടും മാരാരിക്കുളത്തപ്പാ..തൃക്കണ്ണാൽ നീക്കിത്തരില്ലേയെൻ കലിയുഗ ദോഷങ്ങൾ കാളകൂടം കൽക്കണ്ടമാക്കിയ നീലകണ്ഠ..ഭഗവാനേകരയാകെ കാത്തരുളീടുമെൻ മാരാരിയെ വണങ്ങിടുന്നേ അഭിമുഖമായ് വാണരുളീടുന്ന ദേവിപാർവതിശിവരാത്രി വ്രതംനോൾക്കും

Read more

പട്ടം

ഉയർന്നുപാറി പറക്കണംമനസ്സിൻ ബലത്താൽ ഒരുനൂൽപാലത്തിലെസുന്ദര ബന്ധുര യാത്രയിൽ മാലോകരെ ആനന്ദത്തിൽആറാടിക്കണം കുളിർകാഴ്ചയാൽ തലകുത്തി വീഴാൻതുടങ്ങുമ്പോൾആസ്വദിക്കും ചിലർ അതും അതിജീവിക്കുംമനസ്സിൻബലത്താൽ ജീവിതപട്ടം ഒടുവിൽ ആകാശം തൊടുമ്പോൾചെവിയും വാലും വീശി

Read more

വിദ്യാദേവി

അക്ഷരരൂപിണിയാം നിറനിലാവേഅടിയന്റെയുള്ളിലും കുടികൊള്ളണേ നവരാത്രി വ്രതംനോറ്റു നടയിലെത്താംജ്ഞാനപ്രകാശമായ് വരം ചൊരിയൂ മൂകാംബികെ ദേവി സരസ്വതിയെവീണാപാണിനി ജഗദംബികെആനന്ദദായിനി പത്മവാസിനിഅടിയന്റെനാവിലും വിളങ്ങിടണേ വിദ്യാഗുണം പകരും ശാന്തരൂപയായ്അവതാരം കൈക്കൊണ്ട പരംപൊരുളെ സപ്തസ്വരങ്ങൾ

Read more

ദൈവകോടതി

ഭൂമിദേവിയെ അർബുദത്തിനടിമപ്പെടുത്തിയതിന് വായൂദേവനെ ശ്വാസംമുട്ടിച്ചുകൊന്നതിന് ജലദേവനെവിഷംകൊടുത്ത് ഇല്ലാതാക്കിയതിന് ദൈവകോടതി ശിക്ഷ വിധിക്കുകയാണ് നിന്റെ കൂടപ്പിറപ്പുകളെ നിൻ കയ്യാൽ ഇല്ലാതാക്കുക -കണ്ണനുണ്ണി ജി.

Read more

മനുഷ്യജാതി

ക്രിസ്ത്യൻ മുസ്‌ലിം ഹിന്ദു എന്നൊരു വേർതിരിവില്ലാതെ ചോരചുവപ്പാണ് സിരകളിൽ ചോരചുവപ്പാണ്കറുപ്പ് വെളുപ്പ് വേർതിരിവില്ല മാനവഹൃദയത്തിൽ കർമ്മമതൊന്നാണ് സൃഷ്ടി ലക്ഷ്യമതൊന്നാണ്കൈകൾകോർത്തു തോളുകൾചേർന്നു ഭാവിപടുത്തീടാം നവയുഗലോകം തീർത്തീടാംജാതി മതത്തിൻ വേരുകളെല്ലാം

Read more