ഗൗരിയുടെ ലോകം 4
ഗീത പുഷ്കരന്‍ സ്വന്തം മകൻ അച്ഛന്റെ തറവാട്ടിൽ താമസമാക്കിയെന്ന വസ്തുത ഉൾക്കൊള്ളാനാവാതെ ഗൗരി മൗനം ഭജിച്ചു . അമ്മാവനും അമ്മയും അമ്മായിയും കുടുംബാംഗങ്ങളേവരും വല്ലാത്ത ഒരു ദുർഘടാവസ്ഥയിലായി.
Read moreഗീത പുഷ്കരന്‍ സ്വന്തം മകൻ അച്ഛന്റെ തറവാട്ടിൽ താമസമാക്കിയെന്ന വസ്തുത ഉൾക്കൊള്ളാനാവാതെ ഗൗരി മൗനം ഭജിച്ചു . അമ്മാവനും അമ്മയും അമ്മായിയും കുടുംബാംഗങ്ങളേവരും വല്ലാത്ത ഒരു ദുർഘടാവസ്ഥയിലായി.
Read moreഗീത പുഷ്കരന്‍ പുടവകൊട ചടങ്ങിന് ഇനി ഒരേ ഒരു പകലും രാത്രിയും കൂടി .ഗൗരി കണക്കുകൂട്ടി.തുന്നൽക്കാരൻ കൈമ്മൾ ചേട്ടൻ നല്ല നാലു നീളൻ കുപ്പായങ്ങളും അരിക് അടിച്ചപുളിയിലക്കരനേര്യതുകളും
Read moreഗീത പുഷ്കരന്‍ രാവിലെതന്നെ ഗൗരി പറമ്പിലേക്ക് ഇറങ്ങി, രണ്ടു വർത്തമാനക്കടലാസ് കോട്ടി ഒരു കുമ്പിളുണ്ടാക്കി അതും കൈയ്യിൽ പിടിച്ചായിരുന്നു നടത്തം..ആരെയും കൂസാത്ത നെടുങ്കൻ ശരീരംആടിയുലഞ്ഞു് പ്രത്യേക താളത്തിലങ്ങിനെചലിക്കുന്നതു
Read moreഗീതപുഷ്കരന്‍ അടുത്ത പ്രഭാതത്തിൽ അനുരാധ വൈകിയാണ് ഉണർന്നത്. വലതു കവിൾത്തടം വല്ലാതെ ചുവന്നും നീരുവച്ചുമിരുന്നു. രാവിലെ ആരും ഒന്നും പരസ്പരം സംസാരിച്ചില്ല. ഇളയവൾ ബിന്ദു ദോശ ചുടുന്നൊണ്ടായിരുന്നു
Read morephoto courtesy: google ഗീത പുഷ്കരന്‍ ലക്ഷ്മി ആകെ ചമ്മിയും വിഷമിച്ചുമാണ് ശാരദയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം വീട്ടിലേക്കു നടന്നത്. ഭാഗ്യം പോലെ ക്ഷേത്രത്തിനുമുന്നിലെ വയൽ വരമ്പിൽ വച്ചു തന്നെ
Read moreഗീത പുഷ്കരന്‍ photo courtesy: google “കുടുമ്മത്തു പിറന്ന ചെറുക്കനാ.. അദ്ദാ ഉദ്ദായൊന്നുമല്ല..എന്റെ കോവിലകത്തു ഭഗവതീ, അവനീ ഗതി വന്നല്ലോ..” ക്ഷേത്രമുറ്റത്തു സുന്ദരേശന്റെ അപ്പച്ചി മൂക്കത്തു വിരൽവച്ചു
Read moreഗീത പുഷ്കരന്‍ “എടാ പ്രേമാ… എടാ.. എണീക്കെടാ..”ഭാസ്കരൻ മുതലാളി തോളത്തു തട്ടി ഉണർത്തി പ്രേമനെ. പ്രേമൻ കണ്ണു തുറക്കാനൊന്നും മൊതലാളി കാത്തുനിന്നില്ല. ഇന്നലെ രാത്രീ നീയവരെ എവിടാടാ
Read moreഗീത പുഷ്കരന്‍ തോട്ടുവക്കത്തു കെടക്കണ ശവത്തിന്റെ കാരിയം ഷാപ്പിലാട്ടു സൈക്കളേ വച്ചു പിടിക്കുന്നതിനെടേ , എതിരേ വന്ന പച്ചക്കറിക്കാരി സത്യഭാമച്ചേച്ചി സൈക്കിളിനു വട്ടം നിന്നാണ് ചന്ദ്രപ്പനാടു പറഞ്ഞത്.
Read moreഗീത പുഷ്കരന്‍ പതിവിലും താമസിച്ചാണ് മീനാക്ഷിയെ കാണാതായ ദിവസം സുലഭ ഉണർന്നത്.. പാതിരാക്കോഴി കൂവുമ്പം ചീട്ടുകളീം വെള്ളമടീംകഴിഞ്ഞു കെട്ടിവച്ച ചെറ്റവാതിൽ പൊളിച്ചുകേറിവന്ന ചന്ദ്രപ്പന്റെ ഭ്രാന്തിന് കെടന്നു കൊടുത്ത്
Read moreഅദ്ധ്യായം 1 ഗീത പുഷ്കരന്‍ മടിക്കുത്തു നിറയെ നൂറിന്റെ നോട്ടുകൾ നിറച്ചു വച്ചിട്ടായിരുന്നു മീനാക്ഷി ചന്തയിൽ പോകുക . തന്നെ കാണുവാൻ ചന്തഇങ്ങോട്ടു വന്നാലോ എന്ന ഉൾഭയം
Read more