ഡ്രസ്സിംഗില്‍ ഒരു ചെയ്ഞ്ച് ; ഉയരം കൂടുതല്‍ തോന്നിപ്പിക്കാന്‍ സ്റ്റൈലിഷ് ടിപ്പ്സ്
വസ്ത്രധാരണത്തില്‍ ചില സ്റ്റൈലിഷ് ടിപ്പ്സ് ഫോളോ ചെയ്താല്‍ കാലുകളുടെ നീളക്കുറവ് ഒരുപരിധിവരെ പരിഹരിക്കാന്‍ സാധിക്കും. എത്‌നിക് മുതൽ വെസ്റ്റേൺ വരെയുള്ള വസ്ത്രങ്ങൾ ഉയരം കൂടുതൽ തോന്നിക്കാൻ സഹായിക്കും.
Read more