ലെമണ്‍ വൈന്‍ വീടിന് അലങ്കാരം മാത്രമല്ല.. കറിയില്‍ തക്കാളിക്ക് പകരക്കാരന്‍

നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന വെസ്റ്റിന്‍ഡീസ് സ്വദേശിയായ ചെടിയാണ് ലെമൺ വൈൻ. മുപ്പതടിയോളം നീളത്തില്‍ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടര്‍ന്നുവളരും.ശാസ്ത്രീയ നാമം

Read more