അത്തം
കവിത: കെ ഓമനക്കുട്ടൻ കാവുങ്കൽ അത്തം പത്തിനു പൊന്നോണംനിത്യം മുറ്റമൊരുക്കേണംപൂക്കളിറുത്തു നടക്കേണംപൂക്കളമിട്ടു മിനുക്കേണം അത്തം കൂടാൻ മുറ്റത്ത്കുട്ടനിറയെ പൂവേണംതുമ്പപ്പൂവും ചെത്തിപ്പൂവുംകൂടെ വേണം കാക്കപ്പൂവും പൂവൻകോഴി കൂവും മുമ്പേപുതു
Read moreസുമംഗല സാരംഗി ജീവിച്ചിരിപ്പതെത്ര നാളാകിലുംകർമ്മങ്ങൾ പുണ്യമായിടേണംജനനത്തിനന്ത്യത്തിൽ മരണമുണ്ട്ജീവിച്ചു തീർക്കണം ധന്യമീ ജീവിതം അരങ്ങുകളൊക്കെയും മാറി മാറിആടിത്തിമിർക്കുവോരിൽ ചിലർചിരിപ്പിക്കുന്നു ചിലർ കരയിയ്ക്കുന്നുചിലർ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു ജയിച്ചവർ തോറ്റവരെല്ലാമൊരു
Read moreവിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു … രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ… ഒരു പിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ
Read moreസുമംഗല. എസ് നിങ്ങൾ എപ്പോഴെങ്കിലുംഒരു നരാധമന്റെകാമാന്ധതക്കിരയായപെൺകുട്ടിയെ സന്ദർശിച്ചിട്ടുണ്ടോ,മുറിയുടെ മൂലയിലേക്ക് നോക്കുകയാണെങ്കിൽ,നിങ്ങൾക്ക്അവളെ,അവിടെ കാണാൻ സാധിക്കുംനിങ്ങളുടെ കണ്ണുകളിലെവാത്സല്യംതിരിച്ചറിയുന്നതുവരെ അകത്തേക്ക്കടത്താതെ കല്ലെറിഞ്ഞെന്നുവരാംഇരുട്ടിൽ ഒളിച്ചിരിക്കുകയാവുംമുടി പാറിപ്പറന്നിരിക്കുംവികാരങ്ങളെഒളിപ്പിക്കുവാൻ വേണ്ടി മാത്രംമുഖം മുട്ടുകൾക്കിടയിൽ തിരുകിയിട്ടുണ്ടാകുംആ മുറി
Read moreനൈര്‍മ്മല്യത്തിന്റെയും തീക്ഷ്‌ണതയുടെയും സ്‌നേഹഗാഥയുടെയും പൂക്കളൊരുക്കിയാണ് പാലാ നാരായണന്‍ നായര്‍ അടയാളപ്പെട്ടത്. കവിത മനമെഴുത്തും കണ്ടെടുപ്പുമാണെന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു പാലാ നാരായണന്‍ നായര്‍. ജീവിതത്തിന്റെ തളിരും പൂവും വാക്കിന്റെ ചെപ്പിലൊതുക്കുന്നതില്‍
Read moreഅഭിരാമി ഇനിയും കാണുമെന്നുകരുതിയില്ല ഞാൻനനുനനുത്തൊരെൻ കാലൊച്ച അകന്നു എന്നുനീയും നിനച്ചോ…ഞാനും നീയും നമ്മളും ചേരാത്ത ദിനങ്ങൾ വിരസമെന്നു മന്ത്രിച്ചാരോ നിന്നിലെ തണലും തലോടലും നീ നൽകിയ സാന്ത്വനവും
Read more