ലിപ് ലൈനർ ഇല്ലാതെ ലിപ്സ്റ്റിക്ക് എങ്ങനെ ഉപയോഗിക്കാം?
ലിപ്സ്റ്റിക്ക് ഉപയോഗം ശരിയായ രീതിയിൽ അല്ലെങ്കിൽ ഗുണത്തെക്കാൾ ദോഷമേ ചെയ്യൂ. മേക്കപ്പിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ലിപ്സ്റ്റിക്ക്. ലിപ്സ്റ്റിക് പ്രയോഗിച്ചതിന് ശേഷം ഒരാളുടെ ലുക്ക് തന്നെ മാറുന്നു.
Read more