‘ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്’ പുതിയ ചിത്രത്തിന് മുന്‍കൂര്‍ജാമ്യവുമായി അല്‍ഫോന്‍സ് പുത്രന്‍റെ കുറിപ്പ്
അടുത്ത ചിത്രവുമായി എത്തിയിരിക്കുകയാണ് അൽഫോൻസ് പുത്രൻ. ഇത്തവണ പ്രിഥ്വിരാജാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായിക. ചിത്രത്തിന്റെ പുതിയ വിശേഷം
Read more