കവനകലയിലൂടെ എഴുത്തിന്‍റെ വസന്തംവിരിയിച്ച പാലാ നാരായണന്‍ നായര്‍
“കേരളം വളരുന്നുപശ്ചിമഘട്ടങ്ങളെകേറിയും കടന്നും ചെ –ന്നന്യമാം രാജ്യങ്ങളിൽ…. ” എന്ന കവിത കേൾക്കാത്ത മലയാളിയില്ല.പാലാ നാരായണന്‍ നായരുടെ പ്രസിദ്ധമായ “കേരളം വളരുന്നു” എന്ന കാവ്യത്തിലെ വരികളാണത്. പ്രകൃതിയും
Read more