‘ആയിഷ’ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇൻഡോ-അറബിക് ചിത്രമായ “ആയിഷ”എന്ന ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.പുതിയ ഭാവത്തിലും വേഷപ്പകർച്ചയിലും രാധിക അവതരിപ്പിക്കുന്ന നിഷ എന്ന
Read more