ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീ അശുദ്ധി മാറാന്‍ അന്യവ്യക്തിയുമൊത്ത് സെക്സിലേര്പ്പെടണം
പടിഞ്ഞാറന്‍ കെനിയയിലെ സ്ത്രീകള്‍ ഇന്ന് കേട്ടാല്‍ ആശ്ചര്യമുളവാക്കുന്നതു വിചിത്രമായ ഒരു ആചാരത്തെ തുടച്ചുനീക്കുന്നതിനായി പോരാട്ടത്തിലാണ്. ഭർത്താവ് മരിക്കുമ്പോൾ വിധവയാകുന്ന സ്ത്രീ അന്യവ്യക്തിയുമൊത്ത് മൂന്ന് ദിവസം തുടര്‍ച്ചയായി ലൈംഗീകബന്ധത്തിലേര്പ്പെടണം.
Read more