സോൾട്ട് ആന്‍റ് പെപ്പർ ഫെയിം കേളു മൂപ്പന്‍ അന്തരിച്ചു

സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയില്‍ മൂപ്പന്‍റെ വേഷം കൈകാര്യം ചെയ്ത നിട്ടാനി കേളു(നടൻ മൂപ്പൻ വരയാൽ)അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

Read more
error: Content is protected !!