ജീവിത വീഥിയിലെ അവധൂതൻ 93ന്‍റെ നിറവിൽ
അനുശ്രീ മലയാളസാഹിത്യത്തിലെ സൗമ്യസാന്നിധ്യമായ പ്രൊഫ.എം കെ സാനു എന്ന സാനുമാഷിനു ഒക്ടോബർ 27 നു 93 വയസ്സ് തികഞ്ഞു.അരനൂറ്റാണ്ടിലേറെ കാലമായി ചിന്തകനായും വാഗ്മിയായും എഴുത്തുകാരനായും സാമൂഹ്യപ്രവർത്തകനായും നിറഞ്ഞുനിൽക്കുന്ന
Read more