‘ചന്ദ്രാസ്തമയം ‘ ഭാവ ഗായകന് വിട
“മഞ്ഞലയിൽ മുങ്ങിത്തോർത്തി.. ” വന്ന് പാട്ടിന്റെ പാലാഴി തീർത്ത് മലയാളിയുടെ ഹൃദയം തൊട്ടുണർത്തിയ ഭാവഗായകൻ പ്രിയങ്കരനായ ജയചന്ദ്രൻ വിടവാങ്ങി.അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം
Read more