Beast trailer; മാസ്സായി ബീസ്റ്റ് ട്രെയ്ലര്‍ വ്യൂസ് 23 മില്യണിലധികം
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും ചിത്രമാൻണ് ബിസ്റ്റ്. ചിത്രത്തിന്‍റെ രണ്ട് ലിറിക്കല്‍ സോംഗും സോഷ്യല്‍മീഡിയയില്‍ തരംഗം തീര്‍ത്തുകഴിഞ്ഞു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രയിലറിനും ഗംഭീരസീകരണമാണ്
Read more