10 കിലോ ഐസ്ക്രീം ശിവന് നിവേദ്യമായി നൽകി ഭക്തൻ
ദൈവപ്രീതിക്കും കാര്യസിദ്ധിക്കുമായി എത്രയെത്ര വഴിപാടുകളാണ് ദൈവത്തിനുവേണ്ടി സമർപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു ഭക്തൻ ശിവന് നൈവേദ്യമായി സമർപ്പിച്ചിരിക്കുന്നത് ഐസ്ക്രീം ആണ്. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നു അല്ലേ? ആന്ധ്രപ്രദേശിലെ
Read more