മുടിനീട്ടിവളര്‍ത്തി ഗിന്നസില്‍ ഇടംനേടി പതിനഞ്ചുകാരന്‍
ഇടതൂര്‍ന്നതും മനോഹരവുമായി മുടിയുമായി ഒരാള്‍ ഗിന്നസില്‍ ഇടം നേടിയിരിക്കുകയാണ്. സ്ത്രീകള്‍ ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള പതിനഞ്ചുകാരന്‍ സിദക്ദീപ് സിംഗ് ചാഹലാണ്.ഏറ്റവും നീളം കൂടിയ
Read more