ഇന്ന് സംഗീത ചക്രവര്‍ത്തിയുടെ ചരമദിനം

മലയാളിയുടെ നാവിൻതുമ്പിൽ സംഗീതത്തിന്റെ അമ്യത കണങ്ങൾ പൊഴിച്ച അനശ്വര സംഗീതകാരന്റെ ഓർമ്മകൾക്ക് മരണമില്ല. മനുഷ്യനും പ്രകൃതിയും കാലവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സംഗീത സപര്യയായിരുന്നു ദേവരാജന്‍ മാസ്റ്ററുടേത്. പ്രണയം,

Read more