സ്റ്റൈലിഷ് ലുക്കിന് നോ കോംപ്രമൈസ് ‘വാച്ച് ‘ ഒട്ടും സിമ്പിളാക്കാന്‍ നോക്കണ്ട..
വളരെ സിമ്പിളും അതുപോലെ പവർഫുളുമായ ആക്സസറീസ് ആണ് നമുക്ക് വാച്ച്. സ്റ്റൈലിഷ് ലുക്കിന് വാച്ച് അത്യന്താപേഷിതമാണ്.സമയം നോക്കാൻ മാത്രമല്ല, ഡ്രസിങ് സ്റ്റൈൽ പൂർണമാക്കാനും വാച്ച് വളരെ പ്രധാനമാണ്. ആകർഷവും സ്റ്റൈല്ലുമൊക്കെയുള്ള വ്യത്യസ്തമായ തരം വാച്ചുകൾ ലഭ്യമാണ്. ഒരു പെർഫക്റ്റ് ലുക്കിന് വാച്ചും സ്റ്റൈല്‍ ചെയ്യണം.
ഡ്രസിങ് സ്റ്റൈൽ പൂർണമാക്കാനും വാച്ച് വളരെ പ്രധാനമാണ്. വ്യത്യസ്‌ത ഡിസൈനുകളുള്ള വാച്ചുകള്‍ ധരിച്ച് നിങ്ങള്‍ക്ക് ട്രെന്‍റിനൊപ്പം ധരിക്കാം.ഡയലുകൾ, സ്ട്രാപ്പുകൾ മുതലായവ ഓരോ വസ്ത്രങ്ങള്‍ക്കും യോജിക്കുന്നവ വിപണിയില്‍ ലഭ്യമാണ്. പഴയ സ്റ്റൈല്ലിനെ വീണ്ടും കൊണ്ടുവരുന്ന ട്രെൻഡാണ് ഇപ്പോൾ നടക്കുന്നത്. അത്തരത്തിലുള്ള ഫോളോ ചെയ്യാന്‍ ശ്രമിക്കണം.

