വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘ഒരു ജാതി ജാതകം’

അരവിന്ദന്റെ അതിഥികൾ’ എന്ന വൻ വിജയത്തിന് ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം ” എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു.

ഗോദക്ക് ശേഷം രാകേഷ് മണ്ടോടി എഴുതി വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ
നിർമിക്കുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ്,
മൃദുൽ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം-വിശ്വജിത് ഒടുക്കത്തിൽ,
എഡിറ്റർ-രഞ്ജൻ എബ്രഹാം,ഗാനരചന-
മനു മഞ്ജിത്ത്,സംഗീതം-ഗുണ ബാലസുബ്രമണ്യം,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൈനുദ്ദീൻ,
കല-ജോസഫ് നെല്ലിക്കൽ,മേക്കപ്പ്-ഷാജി
പുൽപള്ളി.

വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ,കോ റൈറ്റർ-സരേഷ് ഇരിങ്ങൽ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൈനുദ്ദീൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി,
സ്റ്റിൽസ്-പ്രേംലാൽ,പട്ടാഴി,വിതരണം-വർണ്ണച്ചിത്ര,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!