കോവിഡ്19 ;പഴം പച്ചക്കറിവിൽപന 60 ശതമാനം കുറഞ്ഞു

ഡല്ഹി ; രാജ്യമൊട്ടാകെ അടച്ചിടല് പ്രഖ്യാപിച്ചതോടെ പഴങ്ങളുടെയും പച്ചക്കറികളുടെയും ആവശ്യകത അറുപത് ശതമാനം കുറഞ്ഞു. ഹോട്ടലുകള് ധാബകള് എന്നിവ അടഞ്ഞതോടെയാണ് വില്പനയില് കുറവുണ്ടായത്. ആവശ്യസാധനങ്ങളുടെ ചരക്ക് നീക്കം മാത്രമാണ് നടക്കുന്നത്. സംസ്ഥാനങ്ങള് പലതും അന്യസംസ്ഥാനങ്ങളുടെ വാഹനങ്ങള് കടത്തിവിടാത്തത് മൊത്തകച്ചവടക്കാരെ കാര്യമായി ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *