വൈറലായ “ഡാൽഗോണ കോഫി ” റെസിപിയുമായി നവ്യ നായർ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ഡാൽഗോണ കോഫിയാണ്. വാട്സ് ആപ്പ്, ടിക്ടോക്ക്, ഇൻസ്റ്റഗ്രാം , ഫെയ്സ്ബുക്ക്,യുടൂബ് എന്നിവിടങ്ങളിൽ ഡാൽഗോണ കോഫിയുടെ വിശേഷങ്ങളൾ മാത്രം. കോറിയൻ സ്പെഷ്യൽ ഡാൽഗോണ കോഫി ഉണ്ടാക്കി പരീക്ഷിച്ച് സന്തോഷം ആരാധാകരോട് പങ്കുവെയ്ക്കുകയാണ് നവ്യാനായർ

എളുപ്പത്തില് തയ്യാറാക്കാം എന്നതാണ് ഡാൽഗോണ കോഫിയുടെ പ്രത്യേകത. കാപ്പിപൊടി,പഞ്ചസാര,പാല്,ഐസ് ക്യൂബ്സ് എന്നിവചേര്ത്താണ് ഡാൽഗോണ കോഫി തയ്യാറാക്കുന്നത്.
കാപ്പിപൊടി 2 ടേബിൽ സ്പൂൺ , പഞ്ചസാര 2 ടേബിൽ സ്പൂൺ , 2 ചൂടുള്ളവെള്ളം ടേബിൽ സ്പൂൺ എന്നിവ നല്ലവണ്ണം മിക്സ് ചെയതതിന് ശേഷം നന്നായി ബീറ്റ് ചെയ്യുക. ഒരു ഗ്ലാസില് ഐസ്ക്യൂബ്സ് ഇട്ടതിന് ശേഷം മൂക്കാൽഭാഗം തണുത്തപാല് ഒഴിക്കാം. മുകളിലായി നേരത്തെ തയ്യാറാക്കിയ കോഫിക്രീം വയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *