Social Networks

മെയ് മുപ്പതിന് “കള്ളൻ ” എത്തുന്നു
ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ”എന്ന ചിത്രത്തിന്റെ
Film House

വാഴയ്ക്ക് ശേഷം വിപിന്ദാസ് നിര്മ്മിക്കുന്ന ചിത്രം “വ്യസനസമേതംബന്ധുമിത്രാദികൾ”.
അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമ്മേതം ബന്ധുമിത്രാദികൾ”
Traveller

ഞങ്ങൾക്ക് വേണം,പുതിയ ആകാശവും ഭൂമിയും.
കൊച്ചിയിൽ സൈക്ലിങ് നടത്തന്ന സ്ത്രീ സൗഹൃദ കൂട്ടായ്മയുടെ രസകരമായ അനുഭവങ്ങളിലൂടെ ഒരു യാത്ര… ജി.ആർ. ഗായത്രി. എന്നും രാവിലെ ഞങ്ങൾ ഉണരുന്നു , ഭക്ഷണമുണ്ടാക്കുന്നു , വീട്ടുജോലികൾ

Writer’s Grid

മഴ വന്നെ..
കവിത: ജി.കണ്ണനുണ്ണി ചന്നം പിന്നം പെരുമഴ പെയ്തുസ്കൂള് തുറന്നൊരു മാസത്തിൽകാറ്റുംകോളും ഇടിമിന്നലുമായ്മൺസൂൺകാലം വന്നെത്തി. ഇടവപ്പാതി ജൂണിലതെങ്കിൽഒക്ടോബറിലോ തുലാവർഷവുംആറ്റിലെ മീനുകൾ തുള്ളിച്ചാടിതവളകൾ ക്രോം ക്രോം പാട്ട് തുടങ്ങി. കാലവർഷം
Ladies Kitchen

ഇഡലി പൊടി
കടല പരിപ്പ് – 1/4 കപ്പ് ഉഴുന്ന് – 1/2 കപ്പ് എള്ള് – 1 tsp കായം – 1 ചെറിയ കഷ്ണം കറിവേപ്പില –
