ബിഗിൽ ഫെയിം റീബ മോണിക്ക ജോൺ വിവാഹിതയായി

വിജയിയുടെ ബിഗിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് റീബ മോണിക്ക ജോൺ.ഞായറാഴ്ച ബാംഗ്ളൂരിൽ വെച്ചായിരുന്നു വിവാഹം. ജോമോനാണ് വരൻ. ഇരുവരും പ്രണയത്തിലായിരുന്നു.ഇരുവരുടേയും വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സാനിധ്യത്തിൽ ആണ്

Read more