ജനനായകന്‍റെ ഓര്‍മ്മകള്‍ക്ക് 20 വര്‍ഷം

കുറിക്കു കൊള്ളുന്ന വിമര്‍ശനവും നര്‍മത്തില്‍ ചാലിച്ച സംഭാഷണവും അസാമാന്യ പ്രസംഗ വൈഭവയും കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്ന ഏറമ്പാല കൃഷ്ണൻ നായനാർ

Read more

വിപ്ലവ നായികയുടെ മൂന്നാം ചരമവാർഷികം

കേരം തിങ്ങും കേരളനാട് കെ ആർ ഗൌരി ഭരിച്ചീടും..ആ മുദ്രാവാക്യം ഫലിച്ചില്ല. കളത്തിപ്പറമ്പിൽ രാമൻ ഗൗരിയമ്മ കേരളം ഭരിച്ചില്ല,.പക്ഷെ ആൺകോയ്മയോട് പൊരുതി അവർ പല തവണ മന്ത്രിസഭയിലെത്തി.

Read more

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു.65 വയസ്സായിരുന്നു.സംവിധായകൻ സംഗീത് ശിവൻ (65 )അന്തരിച്ചു. ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ

Read more

അണിയറയില്‍ നിന്നെത്തി അരങ്ങില്‍ തിളങ്ങിയ ശശികലിംഗ

മലയാളികൾക്ക് അനശ്വരങ്ങളായ നിരവധി ചിരി മുഹൂർത്തങ്ങൾ സമ്മാനിച്ച അഭിനേതാവായിരുന്ന ശശി കലിംഗ എന്ന വി ചന്ദ്രകുമാർ 1961ൽ കോഴിക്കോട് കുന്ദമംഗലത്ത് ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനായാണ് ജനിച്ചത്.

Read more

വായനയുടെ അനന്തസാധ്യതകള്‍ തുറന്നിട്ട എഴുത്തുകാരന്‍ ‘ഇ.ഹരികുമാര്‍’

രചനകളിലൂടെ വായനയുടെ വേറിട്ട സാധ്യതകളെ ഒളിച്ചുവെച്ച എഴുത്തുകാരൻ ഇ ഹരികുമാര്‍. നോവലിസ്റ്റും ചെറുകഥാകൃത്തുമായ അദ്ദേഹം കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1983ൽ കേരളത്തിലേക്കു തിരിച്ചു

Read more

മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍താരം

ചരിത്രം സൃഷ്ടിച്ച ‘ജീവിതനൗക’യിലേറി ഒന്നാംനിരയിലേക്കുയർന്ന് മലയാളിയുടെ നായകസങ്കല്പത്തിന് അടിസ്ഥാനമുണ്ടാക്കിയ താരമാണ് തിക്കുറിശ്ശി സുകുമാരന്‍ നായർ. ചലച്ചിത്രനടൻ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. 47-വർഷത്തെ സിനിമാ ജീവിതത്തിൽ

Read more

നിലയ്ക്കാത്ത മണി മുഴക്കം

നാടൻ പാട്ടുകളിലൂടെ മലയാളികളെ കയ്യിലെടുത്ത കലാഭവൻ മണിയുടെ 8-ാം ചരമവാർഷികമാണ് ഇന്ന്. ഉൾപ്പെടെ നമ്മൾ മലയാളികൾ മറന്നുപോയ നാടന്‍പാട്ടുകള്‍ നമ്മൾ പോലുമറിയാതെ താളത്തില്‍ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍

Read more

കേരളത്തിന്‍റെ ബാബാ സാഹേബ്

· ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീ നാരായണഗുരുവിന്റെ ആപ്തവാക്യം സാക്ഷാത്കരിക്കാൻ ശ്രമിച്ചകേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്ന സഹോദരൻ അയ്യപ്പൻ.തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം

Read more

സ്നേഹത്തിന്‍റെ കയ്യൊപ്പ് പതിപ്പിച്ച ഗസല്‍ മാന്ത്രികന്‍ പങ്കജ് ഉദാസ്

“ചിട്ടി ആയി ഹൈ” ആയിരങ്ങളുടെ പ്രണയത്തിനും വിരഹത്തിനും സ്വരമായി മാറിയ പങ്കജ് ഉദാസ്.ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അതുല്യ പ്രതിഭയായിരുന്നു പങ്കജ് ഉദാസ്. തന്റെ

Read more

ഗന്ധർവ്വകവിയുടെ ഓര്‍മ്മകള്‍ക്ക് 48 വയസ്സ്

വയലാർ രാമവർമ എന്ന പ്രിയപ്പെട്ട വയലാർ ഓർമയായിട്ട് ഇന്ന് 48 വർഷം. കാലമെത്ര കഴിഞ്ഞാലും വയലാർ കുറിച്ചിട്ട വരികളിൽ ആസ്വാദകൻ അലിയുകയാണ്, തലമുറ ഭേദമില്ലാതെ. കവിതയും ഗാനങ്ങളും

Read more