“അമ്പലമുക്കിലെ വിശേഷങ്ങള്‍” പോസ്റ്റർ പുറത്തിറക്കി മോഹൻ ലാൽ

ഗോകുല്‍ സുരേഷ്,ലാല്‍,ഗണപതി എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കിജയറാം കെെലാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന “അമ്പലമുക്കിലെ വിശേഷങ്ങള്‍” എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍,പ്രശസ്ത താരം മോഹന്‍ലാല്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ

Read more