ഊഴം
ജിബിന സാഗരന്
Read moreകവിത ദീപകുമാർ ഒറ്റ മുറിയിലൊതുങ്ങി നില്ക്കുന്നിതാനോവുകൾ തിങ്ങുമീ ജീവിതംനാലാൾ ചുമന്നുമടുക്കുന്നുഏകാന്തമാമീയുമ്മറക്കോലായിൽ.ഒന്നുരിയാടാൻ കൊതിക്കുമീമാനസംഒരുപിടിയവിലുമായന്നം കഴിക്കുന്നു! ദിനരാത്രങ്ങളോ ഒച്ചിഴയും പോലെകഠിനമായ്പ്പോകുന്ന നാളുകളുംഅന്തി ചെമന്നാലും പാതിരാവായാലുംഎള്ളിടപോലുമനക്കമില്ല!നേരം വെളുക്കുന്നു കാകൻ കരയുന്നുദാഹമകറ്റാൻ കുടിനീർലഭിച്ചെങ്കൽ.വസന്തകാലത്തിലെല്ലാർക്കുമായിതാങ്ങും
Read moreസുമംഗല സാരംഗി പ്രിയ മൗനമേ…ഇനി ഞാനുണർന്നിരിക്കാംനീ… ഉറങ്ങുക …….ആത്മാവിന്നാഴങ്ങളിൽകൈക്കുമ്പിൾ നിറയെആർദ്രമായ്മഞ്ഞിൻ കണങ്ങൾകുടഞ്ഞിടുക…….ഒരു മഞ്ഞു കൂട്ടിപ്പക്ഷിയായ്തപം ചെയ്യുക പ്രിയ മൗനമേ…….അഗ്നിയിൽ സ്ഫുടംചെയ്തെടുത്ത ദീപ്തമാംസ്വപ്നങ്ങളൊക്കെയുംനിന്നിലൊളിപ്പിച്ച് മാത്രകളെണ്ണിയെണ്ണിസുഷുപ്തിയിലേയ്ക്കാഴു –ന്നതിൻ മുമ്പായ്ജാഗ്രത്തിലൂടെനിയ്ക്കൊന്നുയാത്ര ചെയ്യണംവനചന്ദന
Read moreകഥ :സുരഭി ലക്ഷ്മി ബാല്യം… അതൊരു അനുഭൂതിയാണ്…ഓർത്തെടുക്കുമ്പോഴാണ് അതൊരു ലഹരിയായി മാറുന്നത്.പിന്നിട്ട ജീവിതവഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ മധുരമുള്ള ഒരുപാട് ഓർമ്മകൾ വഴികളിൽ ചിതറികിടപ്പുണ്ട്.കാലം അതിന്റെ യാത്ര അതിവേഗമാണ്.എന്നിട്ടും
Read moreകവിത : ഐശ്വര്യ ജെയ്സൺ (കിഴക്കമ്പലം) ഷോണിതവീഥിയിലെനാൾവഴിപോയതിൽ…കൂട്ടിനായി കരുതിയതേൻമൊഴിയീണവുംആരിലും തോന്നുമീരാഗാദ്ര പ്രണയവുംനീറുമെൻ ഉൾതടവും..നിറങ്ങൾമാഞ്ഞമഴവില്ലു പോലെ…… കാറ്റായിവീശിയുലഞ്ഞഏലക്കാടിൻഗന്ധത്തിൽ……തഴുകിയവിരലുകളാൽവിരിഞ്ഞമന്ദസ്മിതങ്ങൾവീണുടഞ്ഞ സ്പടികചാർത്തുപോലെ…. ഈറൻതൂക്കിയ മിഴികളോടെ…കാണുന്ന സ്വപ്നങ്ങളിൽകൂട്ടും കൂടലും തേങ്ങലുംമുത്തങ്ങളായി തലോടിമാഞ്ഞുപോകെ… ശ്വാസമടക്കിഇന്നും..
Read moreലേഖനം: സുമംഗല എസ് തുളസീദാസിന്റെ രാമചരിതമാനസത്തിൽ, ഒരു ഭാര്യയുടെ ധർമ്മമെന്താണെന്ന് അത്രിമഹർഷിയുടെ പത്നി അനസൂയയെക്കൊണ്ട് സീതയോട് പറയിപ്പിയ്ക്കുന്നുണ്ട്. അതിങ്ങനെയാണ് ,”അല്ലയോ പുത്രീ … പിതാവ്, മാതാവ്, സഹോദരൻ
Read moreകെ ഓമനക്കുട്ടൻ കാവുങ്കൽ വെളുപ്പാർന്ന ഉടലുകൾകൾക്കുള്ളിൽകറുത്ത മനസ്സൊരു ക്രൗര്യത്തോടെ മുരളുന്നു ചുമപ്പാർന്നചുണ്ടൊരു വെറുപ്പിന്റെ ഭാഷ്യം ചമയ്ക്കുന്നു നർത്തകി ലക്ഷണമാർന്ന നടനങ്ങൾനര ശിരസ്സുകളിൽ താണ്ഡവമാടുന്നു ഭരതമുനിചൊല്ലിയൊരു നാട്യശാസ്ത്രങ്ങൾഅഭിനവ മോഹിനിമാർ
Read moreകഥ: എം.ഡി. വിശ്വംഭരൻ 9446142131 വാസ്തവത്തിൽ ഒരുതരം മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു. വിശ്രമമില്ലാത്ത ജോലി, ആശുപത്രിയിൽ നിന്നും മടങ്ങിയാൽ ആഹാ രം കഴിഞ്ഞ് അരമണിക്കൂർ നേരത്തെ വിശ്ര
Read more