സ്ത്രീകള്‍ക്കായി രാജ്യം ചുറ്റി ജയഭാരതിയുടെ ബൈക്ക് യാത്ര
കൊച്ചി: സ്ത്രീകള്‍ക്കിടയില്‍ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുചക്രവാഹനത്തില്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ച് ക്യാമ്പെയിന് നേതൃത്വം നല്‍കുന്ന ഹൈദരാബാദ് സ്വദേശി ജയഭാരതിയുടെ യാത്ര തുടരുന്നു. 40ലേറെ ദിവസമെടുത്ത് 11,111 കിലോമീറ്റര്‍
Read more