കാശി വിശ്വനാഥ് ധാമില്‍ ജീവനക്കാര്‍ക്ക് 100 ജോഡി ചെരുപ്പ് നല്‍കി പ്രധാനമന്ത്രി

വാരണാസി: കാശി വിശ്വനാഥ് ധാമില്‍ ജീവനക്കാര്‍ക്ക് ചണചെരുപ്പുകള്‍ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ് ജോഡി ചെരുപ്പുകളാണ് ജീവനക്കാര്‍ക്ക് പ്രധാനമന്ത്രി അയച്ചുനല്‍കിയത് ക്ഷേത്രപരിസരത്ത് തുകൽ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച്

Read more