ഫഹദിന് പിറന്നാള്‍ സമ്മാനമായി വിക്രമിന്‍റെ പോസ്റ്റര്‍

ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമായ ഇന്ന ഫഹദിന്റെ പോസ്റ്ററുമായി വിക്രമിന്റെ അണിയറപ്രവര്‍ത്തകർ.കമൽഹാസൻ നായകനാകുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ സംവിധായകൻ ലോകേഷ് കനകരാജ് ഉൾപ്പടെയുള്ളവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Read more