സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ” കള്ളന്‍ ഡിസൂസ “

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ”കള്ളന്‍ ഡിസൂസ”എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ സൈന മൂവീസിൽ റിലീസായി.ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ്

Read more