കേരളപോലീസിന്‍റെ ‘ട്രാപ്പില്‍’ പൃഥ്വി

കേരള പൊലീസ് നിര്‍മ്മിച്ച ‘ട്രാപ്പ്’ എന്ന ഹ്രസ്വ ചിത്രത്തില്‍ പൊലീസ് ഓഫീസറായി ശബ്ദം നല്‍കിയിരിക്കുന്നത് പൃഥ്വിയാണ്. ‘ഹണി ട്രാപ്പുമായി ബന്ധപ്പെട്ട ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന വീഡിയോയാണ് ട്രാപ്പ്.’കരുതിയിരിക്കേണ്ട

Read more