സിദ്ദിഖ് നായകനാകുന്ന കണ്ണാടി

സിദ്ധിഖിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഏ ജി രാജന്‍ സംവിധാനം ചെയ്യുന്ന “കണ്ണാടി “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെ

Read more