മിന്നൽമുരളിയേയും ടോവിനോയെയും അഭിനന്ദിച്ച് സംവിധായകൻ രാജമൗലി

ആർആർആർ സിനിമയുടെ കേരള പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആണ് മിന്നൽമുരളിയേയും ടോവിനോയെയും അദ്ദേഹം അഭിനന്ദിച്ച് സംസാരിച്ചത്. തെന്നിന്ത്യയിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു സ്വന്തമായൊരു സൂപ്പർ ഹീറോയെന്നും

Read more