മല്ലിക സുകുമാരന്‍ പ്രധാനകഥാപാത്രമാകുന്ന “ബഹുമാനിച്ച് പോയൊരമ്മ “

ചലച്ചിത്ര താരമായ മല്ലിക സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സുമേഷ് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ബഹുമാനിച്ച്പോയൊരമ്മ ” എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസ്സർ സൈന മൂവീസ്സിലൂടെ റിലീസായി.ഇരുപത്

Read more