ഏത് ജോലിക്കും അതിന്‍റേതായ മഹത്വമുണ്ട്; ടോയ്ലറ്റ് ക്ലീനറുടെ പോസ്റ്റിലേക്ക് നിയമനം നേടി നടന്‍ ഉണ്ണി രാജന്‍

ഓപ്പറേഷൻ ജാവ എന്ന സിനിമയിലെ അഖിലേഷേട്ടൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ നിന്നും അത്രപെട്ടെന്നൊന്നും മായില്ല. സമകാലിക സമൂഹത്തിന്റെ നെഗറ്റീവ് പ്രതീകമാണ് അഖിലേഷേട്ടണെങ്കില്‍ ജീവിതത്തില്‍ അഖിലേഷട്ടനെ അവതരിപ്പിച്ച

Read more