പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് ഉയര്‍ത്തി
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി 500 രൂപയായി ഉയർത്തി.
ഡിസംബർ 11 മുതലാണ് ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നത്.മിനിമം ബാലൻസ് ഇല്ലെങ്കിൽ നൂറു രൂപ മെയിൻ്റനൻസ് ചാർജായി പിടിക്കും. പിന്നാലെ ഉപയോഗശൂന്യമാകുമെന്നും ഇന്ത്യ പോസ്റ്റിൻ്റെ വെബ്ബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്