രാധാകൃഷ്ണ അനുരാഗം ക്യാന്‍വാസിലേക്ക് പകര്‍ത്തി താര കല്ല്യാണ്‍

ലോക്ഡൌണ്‍ വിരസതയകറ്റാന്‍ ചിത്രരചനയിക്ക് തിരിഞ്ഞ് സിനിമ-ടെലിവിഷന്‍താരം താരാകല്ല്യാണ്‍. തന്‍റെ ഇഷ്ടദേവനായ കൃഷ്ണന്‍റെ ചിത്രങ്ങളാണ് താരം അധികവും വരച്ചിരിക്കുന്നത്. പെന്‍സില്‍ ഉപയോഗിച്ചാണ് താരം ചിത്രം വരച്ചിരിക്കുന്നത്. വരച്ച ചിത്രങ്ങളൊക്കെയും താരാകല്ല്യാണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ചിത്രത്തിന് കട്ട സപ്പോര്‍ട്ടും ആരാധകര്‍ നല്‍കുന്നുണ്ട്.

View this post on Instagram

My drawing ✍️💖💃🏽😝🙏🏽💕

A post shared by Thara Kalyan (@tharakalyan) on

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!