സ്റ്റൈലാക്കിയതിന് നന്ദി പറഞ്ഞ് നവ്യ


അനുജന്‍റെ കല്യാണത്തിന് സ്റ്റൈലാക്കിയതിന് നന്ദിപറഞ്ഞ് നവ്യ. മഞ്ഞയില്‍ കറുപ്പ് ബോര്‍ഡറുള്ള സാരി ഉടുത്ത് അതിമനോഹരിയായി ആണ് നവ്യ എത്തിയത്.

വിവാഹഫോട്ടകള്‍ എല്ലാം തന്നെ നവ്യ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഫോട്ടോഗ്രാഫര്‍ക്കും തന്നെ മേക്കോവര്‍ നടത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനും കോസ്റ്റ്യും ഡിസൈനര്‍ക്കും ഒക്കെ നന്ദി പറയുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *