പ്രായം അക്കങ്ങളില്‍ മാത്രം; ബാസ്കറ്റ് ബോളുമായി മുത്തശ്ശിമാര്‍
പ്രായമായെന്ന് വിലപിച്ച് വീട്ടിനകത്ത് ചടഞ്ഞുകൂടുന്നവര്‍ക്ക് പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് കാണിച്ചുതരുന്നു ഈ മുത്തശ്ശിമാര്‍. പ്രായം എണ്‍പത് വയസ്സിന് മുകളിലുണ്ടെങ്കിലും പതിനേഴിന്‍റെ പ്രസരിപ്പിലും ചുറുചുറുക്കോടെയും ഓടി നടന്ന്
Read more