ചിങ്ങമെത്തി ; ആരവങ്ങള്‍ കാത്ത് വസ്ത്രവിപണി

ശിവ തീര്‍ത്ഥ ഉത്സവനാളുകള്‍ പലതും കൊറോണക്കാലത്ത് വലിയ ആര്‍ഭാടങ്ങളും ആരവങ്ങളുമില്ലാതെ കടന്നുപോയി. എന്നാല്‍ ചിങ്ങമാസമെത്തുമ്പോള്‍ വീണ്ടും നല്ലനാള്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു വസ്ത്രവിപണി. എന്നാല്‍ ചിങ്ങമെത്തിയിട്ടും വിപണിയിലെ മാന്ദ്യത്തിന്

Read more

ബാങ്കുകളിൽ ഇന്നുമുതൽ ഇടപാടുകാർക്ക് സമയക്രമം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച​മു​ത​ൽ ബാ​ങ്കു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. സേ​വി​ങ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ട​പാ​ടു​കാ​ർ​ക്കാ​ണ് നി​യ​ന്ത്ര​ണം. വാ​യ്പ​യ്ക്കും മ​റ്റു ഇ​ട​പാ​ടു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മി​ല്ലെ​ന്ന് സം​സ്ഥാ​ന​ത​ല

Read more

ഒരു ഹൈ വോൾട്ടേജ് കൃഷിക്കാരന്‍റെ കഥ

ജി.കണ്ണനുണ്ണി. കർഷക ദിനമായ ഇന്ന് കെ എസ് ഇ ബി എക്സിക്യൂട്ടീവ് എൻജിനീയറും സർവോപരി കൃഷിക്കാരനുമായ സുരേഷ് ബാഹുലേയനെ പരിചയപ്പെടാം.കൃഷി ഒക്കെ പഴഞ്ചനായില്ലേ എന്ന് ചിന്തിക്കുന്ന ന്യൂ

Read more

ധോണി മറക്കില്ല നിങ്ങളുടെ ‘മഹേന്ദ്രജാലം’

അരുണ്‍ പി ഗോപി തൊണ്ണൂറുകളിൽ ബാല്യം ആഘോഷിച്ച എന്നെ പോലുള്ളവരുടെ അന്നത്തെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ശക്തമായ ഒരു ടീം ആയി മാറുക,

Read more

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്ക് പൂനാവാല ഫിനാന്‍സിന്‍റെ കോവിഡ് കാല വായ്പാ പദ്ധതി

കൊച്ചി : കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് പണയമില്ലാതെ കുറഞ്ഞ പലിശനിരക്കില്‍ പ്രത്യേക വായ്പയുമായി രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ഫിനാന്‍സ് സ്ഥാപനമായ പൂനാവാല

Read more

കടലിലെ പെൺകരുത്ത്

രേഖ കാർത്തികേയൻ, ജീവിതത്തിന്റെ വേലിയേറ്റത്തെയു൦ വേലിയിറക്കത്തെയു൦ ചങ്കൂറ്റത്തോടെ നേരിടാനായി ആഴക്കടലിലേക്ക് വലയെറിഞ്ഞവൾ. തൃശ്ശൂർ ചാവക്കാട് ചേറ്റുവ ഏങ്ങണ്ടിയൂർ ഏത്തായ് ബീച്ച് സ്വദേശിനി.അടുക്കളയിൽനിന്നു കടലിലേക്കെത്തിയ രേഖയുടെ നിശ്ചയദാർഢ്യത്തിൻ്റെ കഥ

Read more

പാവങ്ങളുടെ ഊട്ടി; നെല്ലിയാമ്പതിയിലേക്ക് ഒരു യാത്ര

കാടിന്‍റെ ഇരുള്‍ നിറഞ്ഞ വശ്യത തേടി യാത്ര ചെയ്തിട്ടുണ്ടോ..?കേൾക്കു൩ോഴേ ആകാംക്ഷ തോന്നിയേക്കാം?നെല്ലിയാമ്പതിയിലേക്കുള്ള യാത്ര അത്തരത്തിൽ ഒന്നായിരുന്നു.പാവപ്പെട്ടവരുടെ ഊട്ടിയിലേക്കുള്ള യാത്ര.. പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ കടുംപച്ച

Read more

വെള്ള പൊക്കം : കർഷകർക്കു കൈതാങ്ങായി ക്ഷീര വികസന വകുപ്പ്

    • ജില്ലയിൽ ഒരുക്കിയത് 131 ക്യാമ്പുകൾ    • ക്യാമ്പുകളില്‍ കഴിയുന്നത് 1800 ഉരുക്കള്‍ ആലപ്പുഴ : അതിതീവ്ര മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായ സാഹചര്യത്തിൽ

Read more

ഇന്‍സെന്റീവ് സ്‌കീമുമായി എം സി എക്‌സ്

കൊച്ചി : രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്‌ചേഞ്ചായ എംസിഎക്‌സ്  ഗോള്‍ഡ് മിനി ഓപ്ഷനില്‍  ലിക്വിഡിറ്റി എന്‍ഹാന്‍സ്‌മെന്റ്  സ്‌കീം നടപ്പാക്കാന്‍ തീരുമാനിച്ചു. ഈ പദ്ധതി പ്രകാരം ഗോള്‍ഡ് മിനി

Read more

നാളെ വൈപ്പിന്‍,മുനമ്പം ഹാര്‍ബറുകള്‍‌ തുറക്കും

കൊച്ചി: കർശന നിബന്ധനകളോടെ മുനമ്പം വൈപ്പിൻ ഹാർബറുകൾ നാളെ തുറക്കും. ഒറ്റ ഇരട്ട നമ്പർ ഉള്ള ബോട്ടുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ മത്സ്യബന്ധനത്തിനിടെ കടലിൽ പോകാൻ അനുവദിക്കുവെന്ന്

Read more
error: Content is protected !!