“ആഗ്രഹാരത്തിലെ മാന്യന്മാർ “ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഡ്രീം ഫോർ ബിഗ് സ്ക്രീന്റ് ബാനറിൽ ഗോകുൽ ഹരിഹരൻ, പ്രവീൺ പ്രഭാകർ, എസ് ജി അഭിലാഷ് എന്നിവർ സംവിധാനം ചെയ്യുന്ന “ദി ഹോമോസാപിയെൻസ്” എന്ന ആന്ത്യോളജി ചിത്രത്തിന്റെ ഫസ്റ്റ് സെഗ്മെന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ഗോകുൽ ഹരിഹരൻ സംവിധാനം ചെയ്ത സെജ്മെന്റിനു “ആഗ്രഹാരത്തിലെ മാന്യന്മാർ ” എന്നാണ് പേരിട്ടിരിക്കുന്നത്.
കണ്ണൻ നായർ, അപർണ്ണ സരസ്വതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കഥ,തിരക്കഥ,സംഭാഷണം-ഗോകുൽ ഹരിഹരൻ ഛായഗ്രഹണം-വിഷ്ണു രവി രാജ്,എഡിറ്റിംഗ്-ശരൻ ജി ഡിപമ്യൂസിക്-ആദർശ് പി വി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നിതിൻ മധു ആയുർ,അസോസിയേറ്റ് ഡയറക്ടർ-സുഖിൽ സാൻ,ആർട്ട് ഡയറക്ടർ- മഹേഷ് വർക്കല,സ്റ്റണ്ട്-ബാബു ഫൂട്ട്ലൂസ്ഴ്സ്,പ്രൊഡക്ഷൻ കൺട്രോളർ-അൻസാർ കൊളകാടൻ,പ്രൊജക്റ്റ് അഡ്വൈസർ രാമുമംഗളപ്പള്ളി,ക്രീയേറ്റീവ് സപ്പോർട്ട്- വിഷ്ണു വി എസ്,സ്റ്റിൽസ്-അർജുൻ യൂ,ഡിസൈൻ-വി ഡിസൈൻ,പി ആർ ഓ-എ എസ് ദിനേശ്