മത സൌഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന ചെറിയപെരുന്നാള്‍
പ്രാർഥനാനിറവിൽ ഇന്ന് ഈദുൽ ഫിത്ർ……….സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുണ്യദിനമാണ് പെരുന്നാൾ .ദൈവമാഹാത്മ്യം വിളിച്ചോതിയുള്ള തക്ബീർ ധ്വനികളാൽ ധന്യമാകുന്ന പകലുകൾ. കുടുംബ വീടുകളിലും സുഹൃത്തുക്കളെ സന്ദർശിച്ചും ബന്ധും പുതുക്കിയാണ്
Read more