മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്.

Read more

സമരത്തിന് ഇറങ്ങാത്തത് സര്‍ക്കാര്‍ സംവിധാനം കര്‍ശനമാക്കുമെന്ന പേടിയോ ?…

രമ്യ ഇക്കഴിഞ്ഞ ജനുവരി 22ന് സർക്കാർ ജീവനക്കാർ ഒരു വിഭാഗം പണിമുടക്കിയിരുന്നു.ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ സർക്കാർ നൽകാത്തതിനെതിരെയായിരുന്നു സമരം.സർക്കാർ അനുകൂല സംഘടനയായ എൻജിഒ യൂണിയൻ മാത്രമാണ് അതിൽനിന്ന് വിട്ടുനിന്നത്.

Read more

കാണാതായ രണ്ടുവയസ്സുകാരി കിണറ്റില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ രണ്ടുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു ആണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ്

Read more

നെന്മാറ ഇരട്ടകൊലപാതകം; ചെന്താമര റിമാന്‍റില്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 12വരെയാണ് റിമാൻഡ്

Read more

നെറ്റ്ഫ്ലിക്സിനും നയന്‍താരയ്ക്കും കോടതിയില്‍ തിരിച്ചടി

ചെന്നൈ: ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്റെ ഹർജി തള്ളി. കേസ് നിലനിൽക്കും എന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. നയൻതാരയുടെ വിവാഹഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ആയിരുന്നു ധനുഷ്

Read more

നിലമ്പൂർ തേക്ക് മ്യൂസിയം ഇനി ഹരിത ടൂറിസം കേന്ദ്രം

കേരള വന ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള നിലമ്പൂരിലെ പ്രശസ്തമായ തേക്ക് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി കായിക – ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ

Read more

മദ്യം;ജനപ്രീയ ബ്രാന്‍റുകള്‍ക്ക് ഇന്നുമുതല്‍ വില വര്‍ദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. ജനപ്രിയ ബ്രാന്‍ഡുകള്‍ക്കാണ് വില കൂടുന്നത്. അതേസമയം 107 ബ്രാന്‍ഡുകളുടെ വില കുറയും.ആകെ 341 ബ്രാന്‍ഡുകളുടെ വിലയാണ് വര്‍ദ്ധിക്കുക.

Read more

നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി

കല്‍പറ്റ: നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി.വയനാട് പഞ്ചാരക്കൊല്ലിയില്‍ മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയുടെ ജഡം ദൗത്യസംഘം ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ

Read more

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന്

Read more

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചി: സിനിമാ സംവിധായകന്‍ ഷാഫി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. ഈ മാസം പതിനാറിനാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ഷാഫിയെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ

Read more
error: Content is protected !!