ലക്ഷമി ബോംബിന്‍റെ ‘ബോംബ്’ നീക്കുന്നു

അക്ഷയ്കുമാര്‍ ചിത്രം ‘ലക്ഷ്മി ബോംബി’ന്റെ പേര് മാറുന്നു. ചിത്രത്തിന്റെ പേര് ലക്ഷ്മി ദേവിയെ അപമാനിക്കുന്നതാണെന്നാരോപിച്ച് ശ്രീ രജ്പുത് കര്‍ണിസേന അയച്ച വക്കീല്‍ നോട്ടീസയച്ചതിന്റെ തുടര്‍ന്നാണ്‌ ‘ലക്ഷ്മി ബോംബി’ല്‍

Read more

ഐ. വി. ശശി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടി അന്നബെന്‍

പ്രശസ്ത സംവിധായകനായ ഐ.വി. ശശിയുടെ സ്മരണാർഥം ഫസ്റ്റ് ക്ലാപ്പ് എന്ന സാംസ്ക്കാരിക സംഘടന സംഘടിപ്പിച്ച പ്രഥമഐ. വി. ശശി ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചു. ഷോർട്ട് ഫിലിം ജനറൽ,

Read more

ധ്യാൻ ശ്രീനിവാസന്‍റെ തിരക്കഥയിൽ മഞ്ജു; പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ അറിയാം

സണ്ണി വെയ്ൻ,ദിലീഷ് പോത്തൻ,ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിനിൽ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ” നയൺ എം എം “ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്

Read more

ഇന്ന് 9347 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640,

Read more

പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ ഗ​ർ​ഡ​റു​ക​ൾ പൊ​ളി​ച്ചു തു​ട​ങ്ങി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ ഗ​ർ​ഡ​റു​ക​ൾ പൊ​ളി​ച്ചു തു​ട​ങ്ങി. ഇന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ഗ​ർ​ഡ​റു​ക​ൾ പൊ​ളി​ച്ചു നീ​ക്കു​ന്ന ജോ​ലി​ക​ൾ തു​ട​ങ്ങി​യ​ത്. പാ​ല​ത്തി​ന്‍റെ ഏ​ക​ദേ​ശം ന​ടു​ക്ക് ഭാ​ഗ​ത്താ​യു​ള്ള ഗ​ർ​ഡ​റാ​ണ് പൊ​ളി​ച്ച​ത്.

Read more

വീട്ടമ്മയെ പീഡിപ്പിച്ചു; എസ്ഐ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ കേസില്‍ എസ്.ഐ അറസ്റ്റില്‍. എസ്.ഐ ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്. മുളന്തുരുത്തിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ വീട്ടമ്മയെ

Read more

ഐ പി എൽ: ഹൈദരാബാദിന് ആദ്യ ജയം

ഐ പി എല്ലിൽ തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഡേവിഡ്

Read more

എ പി അബ്ദുള്ളക്കുട്ടി ദേശീയഉപാധ്യക്ഷന്‍

എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയഅദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ടോം വടക്കനെ പാര്‍ട്ടിയുടെ വക്താവായും തെരഞ്ഞെടുത്തു. പന്ത്രണ്ട് ഉപാദ്ധ്യക്ഷന്മാരും

Read more

ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകൾ

എറണാകുളം ജില്ലയിലെ അശമന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), അയവന (സബ് വാര്‍ഡ് 11), ചേന്ദമംഗലം (സബ് വാര്‍ഡ് 3), കുട്ടമ്പുഴ (3), മലയാറ്റൂര്‍ നീലേശ്വരം (സബ്

Read more

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക്‌ കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224,

Read more
error: Content is protected !!